Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Season Is Ruined

മു​​ഹ​​മ്മ​​ദ് സ​​ല​​യ്ക്ക് സീ​​സ​​ണ്‍ ന​​ഷ്ടം

 ല​​ണ്ട​​ൻ: ലി​​വ​​ർ​​പൂ​​ൾ ഫോ​​ർ​​വേ​​ഡ് താ​​രം മു​​ഹ​​മ്മ​​ദ് സ​​ലയ്ക്ക് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ സീ​​സ​​ണി​​ലെ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ ന​​ഷ്ട​​മാ​​കും. ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ താ​​ര​​ത്തി​​ന് കൂ​​ടു​​ത​​ൽ വി​​ശ്ര​​മം ആ​​വ​​ശ്യ​​മാ​​ണെ​​ന്ന്് ഈ​​ജി​​പ്ത് ദേ​​ശീ​​യ ടീം ​​ഡ​​യ​​റ​​ക്ട​​ർ ഇ​​ബ്രാ​​ഹിം ഹ​​സ​​ൻ പ​​റ​​ഞ്ഞു.

മി​​ലി​​റ്റാ​​വോ​​യ്ക്ക് പ​​രി​​ക്ക്

ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പി​​ന് ഒ​​ന്ന​​ര​​മാ​​സം ശേ​​ഷി​​ക്കേ ബ്ര​​സീ​​ലി​​ന് ക​​ന​​ത്ത തി​​രി​​ച്ച​​ടി. പ്ര​​തി​​രോ​​ധ താ​​രം എ​​ഡ​​ർ മി​​ലി​​റ്റാ​​വോ​​യു​​ടെ പ​​രി​​ക്കാ​​ണ് ടീ​​മി​​നെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്ന​​ത്.

Latest News

Corehub Up